ട്രംപ് ഉടന്‍ രാജി വച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്റ് നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് സ്പീക്കര്‍ നാന്‍സി പെലോസി. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് കാപ്പിറ്റോള്‍ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കി എന്നാരോപിച്ചാണ് കോണ്‍ഗ്രസ് ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.